മലയാള ഭാഷയെ മറക്കരുത് -സിപ്പി പള്ളിപ്പുറം

മനാമ: പ്രവാസ ജീവിതത്തിനിടയില്‍ നമ്മുടെ  ഭാഷയായ മലയാളത്തെ മറക്കരുതെന്ന് പ്രമുഖ ബാല സാഹിത്യകാരനും മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ്‌ ജേതാവുമായ സിപ്പി പള്ളിപ്പുറം പറഞ്ഞു . "മലര്‍വാടി ബാലസംഘം " നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയില്‍ അദ്ദേഹം ധാരാളം മലയാള കഥകളും കുഞ്ഞു കുഞ്ഞു കവിതകളും പാടി കുട്ടികളുടെ  മലയാള നാട്ടിലേക്ക്  കൂട്ടിക്കൊണ്ടു പോയി..
  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ